
കൊച്ചി ∙ മുത്തൂറ്റ് ഹോംഫിനിൽ 200 കോടി രൂപ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാൻസ്. രാജ്യത്തെ 250 ചെറുനഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
മുംബൈ ആസ്ഥാനമാക്കിയാണ് മുത്തൂറ്റ് ഹോംഫിൻ പ്രവർത്തിക്കുന്നത്.
മുത്തൂറ്റ് ഫിനാൻസിന്റെ സമ്പൂർണ സബ്സിഡിയറി കമ്പനി ആണ് മുത്തൂറ്റ് ഹോംഫിൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]