
∙യുഎസിലെ മിക്ക ഇന്ത്യൻ സൂപ്പർമാർക്കറ്റുകളിലും 30% വിൽപന കുറഞ്ഞു. വില കുത്തനെ കൂടും എന്ന ആശങ്ക ഇന്ത്യൻ സമൂഹത്തിനുണ്ട്.
പുതിയ കണ്ടെയ്നറുകൾ ഇന്ത്യയിൽ നിന്ന് എത്തിയാലെ വിലവർധന കൃത്യമായി കണക്കാക്കാനാകൂ. അനിശ്ചിതത്വം മൂലം കയറ്റുമതിക്കാർ ഹോൾഡ് ചെയ്തതുകൊണ്ടാകാം ഓണത്തിനുള്ള മട്ട
അരി,ചിപ്സ്,തേങ്ങ എന്നിവ പലയിടത്തും കാര്യമായ സ്റ്റോക്കില്ല. വില കൂടുമെന്ന് ഭയന്ന് അരിയും മറ്റും സ്റ്റോക്ക് ചെയ്യുന്നത് ആന്ധ്രക്കാരാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]