
∙ ഐഫോൺ 17 അടക്കം ആപ്പിളിന്റെ പുതിയ ഉൽപന്ന നിര സെപ്റ്റംബർ 9ന് അവതരിപ്പിക്കും. യുഎസ് സമയം രാവിലെ 10ന് ആണ് ചടങ്ങ് ആരംഭിക്കുക. ഇതുവരെയുള്ള ഐഫോണുകളിൽ കനം കുറഞ്ഞ മോഡലായിരിക്കും ഐഫോൺ 17.
ബേസ് മോഡലുകളിൽ കൂടുതൽ ഫീച്ചറുകൾ ഉണ്ടാകും. ആപ്പിൾ വാച്ചിന്റെ പരിഷ്കരിച്ച പതിപ്പും എത്തുമെന്നാണ് പ്രതീക്ഷ.
കാഴ്ചയിൽ 16ന് സമാനമാണെങ്കിലും, 17 അടിസ്ഥാന മോഡലിന്റെ ഡിസ്പ്ലേ വലുപ്പമേറിയതാണ്. ക്യാമറ സ്പെസിഫിക്കേഷനിലും വ്യത്യാസമുണ്ട്.
പ്രോ, പ്രോമാക്സ് വകഭേദങ്ങൾക്ക് വലുപ്പമേറിയ ക്യാമറയും റീഡിസൈൻ ചെയ്ത പിൻവശവും സവിശേഷതയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]