
വിമാനത്താവളങ്ങൾ അടഞ്ഞുകിടന്നിട്ടും യാത്രക്കാർക്ക് കുറവില്ല | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Impact of Operation Sindoor on Air Travel | Malayala Manorama Online News
ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂർ മൂലം ഒട്ടേറെ വിമാനത്താവളങ്ങൾ 5 ദിവസത്തോളം അടഞ്ഞുകിടന്നിട്ടും വിമാനയാത്രക്കാരുടെ പ്രതിമാസ കണക്കിൽ കാര്യമായ കുറവില്ല. മേയിൽ 1.4 കോടി യാത്രക്കാരാണ് ആഭ്യന്തരവിമാന സർവീസുകളിൽ യാത്ര ചെയ്തത്.
ഏപ്രിലിനെ അപേക്ഷിച്ച് 2% കുറവുണ്ടെങ്കിലും കഴിഞ്ഞ വർഷം മേയ് അപേക്ഷിച്ച് ഒരു ശതമാനം കൂടുതലാണ്. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിനു പിന്നാലെ 32 വിമാനത്താവളങ്ങളാണ് അടച്ചത്.
വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സുരക്ഷ ഉറപ്പാക്കിയ ശേഷം 2 ദിവസം കൂടി കഴിഞ്ഞാണ് വ്യോമഗതാഗതം പുനഃസ്ഥാപിച്ചത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: Air travel remained surprisingly resilient despite airport closures.
The number of domestic air passengers only saw a slight decrease, indicating a strong demand for air travel even during challenging times. 1lkmpjdjrp0cat23ai684fh4jj mo-news-common-operation-sindoor mo-auto-airport mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]