
ലോജിസ്റ്റിക് പാർക്ക്: സ്റ്റാംപ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Kerala Waives Stamp Duty for Logistics Parks | Malayala Manorama Online News
തിരുവനന്തപുരം ∙ ലോജിസ്റ്റിക് നയത്തിനനുസരിച്ച് സ്ഥാപിക്കുന്ന സ്വകാര്യ മേഖലയിലടക്കമുള്ള ലോജിസ്റ്റിക് പാർക്കുകളുടെ സംരംഭകർക്ക് സ്റ്റാംപ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ് എന്നിവ ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലോജിസ്റ്റിക് നയം വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ 3 വർഷത്തേക്കാണ് ഇളവ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: Logistics Park incentives announced for Kerala. The Kerala cabinet has decided to waive stamp duty and registration fees for logistics parks to boost the sector.
mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list 11fci9upi70eipgso7otdusg49 mo-legislature-keralacabinetdecisions
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]