കൊച്ചി ∙ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലകളിലൊന്നായ ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (ബിഎഫ്എസ്ഐ) മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ അപൂർവ അവസരങ്ങളാണ് തുറക്കുന്നത്. തൊഴിൽ പരിശീലനത്തോട് കൂടി, ഈ മേഖലയിലെ ഉന്നത സെർറ്റിഫിക്കേഷൻ നേടുന്നതിനെ കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനായി Webinar സംഘടിപ്പിക്കുന്നു.
ദേശീയതലത്തിൽ വെറും 30% വിജയനിരക്കുള്ള കടുപ്പമുള്ള പരീക്ഷകൾ ആയിട്ടാണ് NISM (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്) ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ പരീക്ഷകൾ അറിയപ്പെടുന്നത്.
എന്നാൽ ഹെഡ്ജിൽ ഒരുവർഷത്തെ ഇന്റേൺഷിപ് പ്രോഗ്രാം പൂർത്തിയാക്കുന്നവരുടെ വിജയശതമാനം 60%ൽപ്പരം. ഏറ്റവും വലിയ സവിശേഷത, വിദ്യാർത്ഥികൾക്ക് പഠിക്കുന്ന സമയത്ത് തന്നെ സ്റ്റൈപ്പെൻഡ് (Earn While You Learn) ലഭിക്കുകയും, പഠനം കഴിഞ്ഞ ഉടൻ തന്നെ ഉറപ്പുള്ള പ്ലേസ്മെന്റുകൾ ലഭിക്കുകയും ചെയ്യുന്നതാണ്.
പഠനകാലത്തുതന്നെ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും, പരിശീലനം പൂർത്തിയായപ്പോൾ പ്രമുഖ ബാങ്കുകളിലും ഫിനാൻഷ്യൽ സ്ഥാപനങ്ങളിലും ജോലി ഉറപ്പുവരുത്തുകയും ചെയ്യുന്നത് വിദ്യാർത്ഥികളുടെ കരിയറിന് സ്ഥിരതയും ആത്മവിശ്വാസവും നൽകുന്നു.
കൂടാതെ പ്രമുഖ സർവകലാശാലകളിൽ നിന്ന് എംബിഎ നേടാനുള്ള അവസരം കൂടി ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിൽ മാത്രം അടുത്ത അഞ്ച് വർഷത്തിനിടെ 2.5 ലക്ഷം തൊഴിലവസരങ്ങൾ ബിഎഫ്എസ്ഐ മേഖലയിൽ സൃഷ്ടിക്കപ്പെടും എന്നാണ് കണക്ക്. അതുകൊണ്ട് തന്നെ സ്ഥിരതയുള്ള ശമ്പളവും, 100% തൊഴിൽ സുരക്ഷയും, രാജ്യാന്തര തലത്തിലേക്കുള്ള വളർച്ചാ സാധ്യതകളും ഉറപ്പാക്കുന്ന കരിയർ വഴിയാണ് ഹെഡ്ജ് വിദ്യാർത്ഥികൾക്ക് തുറന്നു തരുന്നത്.
ഓറിയന്റേഷൻ പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് Earn While You Learn – പഠിക്കുമ്പോൾ തന്നെ സമ്പാദിക്കുക, പഠനം കഴിഞ്ഞ ഉടൻ തന്നെ ജോലി ഉറപ്പാക്കുക എന്ന ആശയത്തെക്കുറിച്ച് വ്യക്തമായ അവബോധം നൽകുകയാണ് ലക്ഷ്യം.
ഒക്ടോബർ 4 ശനിയാഴ്ച നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ലിങ്ക് വഴി റജിസ്റ്റർ ചെയ്യാം:
വിളിക്കേണ്ട
നമ്പർ
Surabhi: +91 90725 50522
വെബ്സൈറ്റ് സന്ദർശിക്കാം:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

