ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
ചെന്നൈ ∙ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് തമിഴ്നാട്ടിൽ 1,156 കോടി രൂപയുടെ നിക്ഷേപം നടത്തും. രാമനാഥപുരം ജില്ലയിലെ അല്ലികുളം ഇൻഡസ്ട്രിയൽ പാർക്കിലെ 60 ഏക്കറിൽ സംയോജിത ഉൽപാദന കേന്ദ്രമാണു സ്ഥാപിക്കുന്നത്.
ലഘു ഭക്ഷണങ്ങൾ, ബിസ്ക്കറ്റ്, സുഗന്ധവ്യഞ്ജനങ്ങൾ, മാവ്, ഭക്ഷ്യ എണ്ണ എന്നിവയാണ് നിർമിക്കുന്നത്.
അഞ്ചു വർഷത്തിനുള്ളിൽ 2,000 പേർക്കു പുതുതായി ജോലി ലഭിക്കുമെന്ന് വ്യവസായ മന്ത്രി ടി.ആർ.ബി. രാജ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]