
ചെന്നൈ∙ ഇലക്ട്രോണിക്സ് ഉൽപാദകരായ ഫോക്സ്കോൺ തമിഴ്നാട്ടിൽ 100 കോടി ഡോളർ നിക്ഷേപത്തോടെ മൊബൈൽ ഫോൺ ഡിസ്പ്ലേ മൊഡ്യൂൾ അസംബ്ലിങ് പ്ലാന്റ് നിർമിക്കുന്നു. ചെന്നൈക്ക് അടുത്ത് 5 ലക്ഷം ചതുരശ്രയടി സ്ഥലം പ്ലാന്റിനായി ഏറ്റെടുത്തതായാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]