എഡ്ടെക് വമ്പനായ ബൈജൂസ് ഇന്ത്യ ഓപ്പറേഷൻസ് സിഇഒ ആയി കണ്ണൂർ സ്വദേശിയായ അർജുൻ മോഹനെ നിയമിച്ചു. സഹസ്ഥാപകൻ കൂടിയായിരുന്ന മൃണാൽ മോഹിത് രാജിവച്ചതോടെയാണ് പുതിയ നിയമനം. ബൈജൂസിന്റെ ആരംഭ സമയത്ത് ചീഫ് ബിസിനസ് ഓഫിസറായിരുന്നു അർജുൻ. 2020 ൽ രാജിവച്ച് അപ്ഗ്രേഡ് സിഇഒ ആയി ചുമതലയേറ്റു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]