കോട്ടയം ∙ ബാറ്ററിയില്ലാതെ പ്രവർത്തിക്കുന്ന സോളർ ഓൺ ഗ്രിഡ് പദ്ധതിയുടെ വായ്പയ്ക്ക് അപേക്ഷിക്കാം. 75 വയസ്സിന് താഴെയുള്ളവർക്ക് 10 വർഷം വരെ കാലാവധിയിൽ 6% ബാങ്ക് പലിശയിൽ വായ്പ ലഭിക്കും.
വരുമാന രേഖകളോ സെക്യൂരിറ്റിയോ പ്രോസസിങ് ഫീസോ ആവശ്യമില്ല. 12 മാസത്തെ കാലാവധിയിൽ പലിശരഹിത ഇഎംഐ സൗകര്യവും ഉണ്ട്.
78,000 രൂപ സർക്കാർ സബ്സിഡി ലഭിക്കുന്ന ഈ പദ്ധതി, പൊതുമേഖല ബാങ്കുകളും ബിഎസ്എസ് ഗ്രീൻ ലൈഫും കേരള – കേന്ദ്രസർക്കാരും സംയുക്തമായാണ് നടപ്പാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്– 9747423821.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]