
∙യുപി ആസ്ഥാനമായ പുതിയ വിമാനക്കമ്പനി ശംഖ് എയറിന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി. ശംഖ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് മൂന്നു വർഷത്തേക്കാണ് നിരാക്ഷേപപത്രം ലഭിച്ചിരിക്കുന്നത്. വിമാനം പറത്തുന്നതിനായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതിയും മറ്റും ലഭിക്കാനുണ്ട്. ശർവൻ കുമാർ വിശ്വകർമയാണ് ചെയർമാൻ. ബോയിങ് 737–800 എൻജി നാരോ ബോഡി വിമാനവുമായിട്ടാകും സർവീസ് തുടങ്ങുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]