
ഇന്ത്യയിൽ ഇവി നിർമാണം: കേന്ദ്ര പോർട്ടൽ തുറന്നു | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Central Government Opens Portal for EV Manufacturing in India | Malayala Manorama Online News
ഹ്യുണ്ടായ് ക്രെറ്റ ഇവി (Picture courtesy X / hyundai.com)
ന്യൂഡൽഹി∙ ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കാനായി കേന്ദ്രസർക്കാർ പോർട്ടൽ തുറന്നു. spmepci.heavyindustries.gov.in.
ഒക്ടോബർ 12 വരെ കമ്പനികൾക്ക് അപേക്ഷിക്കാം. വാഹനനിർമാണ പ്ലാന്റുകൾ സ്ഥാപിക്കാനായി കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കുന്ന കമ്പനികൾക്ക് നികുതി ഇളവ് അടക്കം ലഭിക്കും. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: Electric vehicle manufacturing in India is getting a boost with the launch of a central government portal.
This initiative encourages companies to invest in EV production by offering incentives and tax benefits. 7ejb4n0hks4jsdm0gha84s5uje mo-auto-electricvehiclecompany mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-auto-electriccar mo-legislature-centralgovernment
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]