തിരുവനന്തപുരം ∙ ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കും. ഇതിനായി 841 കോടി രൂപ അനുവദിച്ചു.
62 ലക്ഷം പേർക്കാണ് 1600 രൂപ വീതം പെൻഷൻ ലഭിക്കുക. ക്ഷേമ പെൻഷനിൽ ഇപ്പോൾ ഒരു മാസത്തെ കുടിശികയാണുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് ഈ കുടിശിക വിതരണം ചെയ്യും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]