
അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് വെളിച്ചെണ്ണയുടെ വിലക്കുതിപ്പ് തുടരുന്നു. 300 രൂപയാണ് വീണ്ടും കൂടിയത്.
വിലയിടിവ് തുടർക്കഥയാക്കിയിട്ടുണ്ട് ‘കറുത്തപൊന്ന്’; 200 രൂപയാണ് കുരുമുളകിന് കുറഞ്ഞത്. ഏറെക്കാലമായി മാറ്റമില്ലാതിരുന്ന ഇഞ്ചിക്കും 200 രൂപ കുറഞ്ഞു.
റബർ വില പിന്നെയും താഴേക്കിറങ്ങി തുടങ്ങി. ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് രണ്ടുരൂപ കുറഞ്ഞ് വില 230 രൂപയ്ക്ക് താഴെയെത്തിയെന്ന് റബർ ബോർഡ് വ്യക്തമാക്കി.
കാപ്പിക്കുരു വിലയിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]