മുംബൈ ∙ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ റിസർവ് ബാങ്കിന്റെ സ്വർണ കരുതൽ ശേഖരം 880.18 മെട്രിക് ടണ്ണായി ഉയർന്നു. കഴിഞ്ഞ സെപ്റ്റംബർ അവസാനവാരം 200 കിലോഗ്രാം സ്വർണമാണ് ആർബിഐ കരുതൽ ശേഖരത്തിൽ ചേർത്തത്.
സെപ്റ്റംബർ 26 വരെയുള്ള ആകെ കരുതൽ ശേഖരത്തിന്റെ മൂല്യം 95 ബില്യൻ ഡോളറാണ്.
കഴിഞ്ഞ ആറുമാസത്തിൽ 600 കിലോഗ്രാം സ്വർണമാണ് റിസർവ് ബാങ്ക് വാങ്ങിയതെന്നും ആർബിഐ ബുള്ളറ്റിനിൽ പറയുന്നു. കഴിഞ്ഞ സാമ്പത്തികവർഷം ആർബിഐ 541.30 കിലോഗ്രാം സ്വർണമാണ് കരുതൽ ശേഖരത്തിലേക്കു ചേർത്തത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

