കൊച്ചി∙ കോർപറേറ്റ് നികുതിയും മുല്യശോഷണവും കണക്കാക്കാതെയുള്ള അദാനി ഗ്രൂപ്പിന്റെ കഴിഞ്ഞ വർഷത്തെ ലാഭം 89,806 കോടി രൂപ. മുൻ വർഷത്തേക്കാൾ ആദായത്തിൽ 8.2% വർധന. നികുതി കഴിഞ്ഞുള്ള അറ്റാദായം 40,565 കോടി. ആദായത്തിന്റെ 82% തുറമുഖങ്ങൾ ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികളിലൂടെയാണ്. വിഴിഞ്ഞം ഉൾപ്പെടുന്ന അദാനി പോർട്സ് കമ്പനിയുടെ ലാഭം 20,471 കോടിയിലെത്തി. 19% വർധന.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Adani Group reported a remarkable ₹89,806 crore profit last year, excluding tax and depreciation, showcasing an 8.2% increase. Adani Ports, including Vizhinjam, contributed significantly to this success.