
ന്യൂഡൽഹി∙ ‘ടിപ്’ തുക മുൻകൂറായി വാങ്ങുന്നതിന് ഊബറിനു പിന്നാലെ ഒല, റാപ്പിഡോ ഉൾപ്പെടെ റൈഡ് ബുക്കിങ് ആപ്പുകൾക്കെതിരെയും അന്വേഷണം. പ്രശ്നമുണ്ടെന്നു കണ്ടെത്തിയാൽ നോട്ടിസ് അയയ്ക്കുമെന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. റൈഡ് ബുക്ക് ചെയ്യുമ്പോൾ, വാഹനം അതിവേഗം കണക്ട് ആകാൻ കൂടുതൽ പണം (ഉദാ: 30 രൂപ, 50 രൂപ) ഈടാക്കുന്നതാണ് ‘അഡ്വാൻസ് ടിപ്’ രീതി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Investigation launched against Ola and Rapido in India for pre-collecting tips from ride-booking customers. Union Minister Prahlad Joshi announced potential action if irregularities are found.
4lpnoc2158dg0rgbo2kqelodue mo-auto-ola-cabs mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-politics-leaders-pralhadjoshi 1uemq3i66k2uvc4appn4gpuaa8-list