
ഇന്ത്യയുടെ വളർച്ച കുറയുമെന്ന് ഐഎംഎഫ് | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | IMF Predicts Slowdown in India’s Economic Growth | Malayala Manorama Online News
2025–26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ വളർച്ചനിരക്ക് 6.2 ശതമാനമായി കുറയുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). നേരത്തെ രാജ്യം 6.5% വളരുമെന്നായിരുന്നു അനുമാനം.
വ്യാപാരയുദ്ധം രാജ്യത്തിന്റെ വളർച്ചയെ സ്വാധീനിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business അതേസമയം നഗരങ്ങളിലെയും ഗ്രാമീണ മേഖലകളിലെയും ഉപഭോഗം ഉയർന്നു നിൽക്കുന്നതിനാൽ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്കു വലിയ തിരിച്ചടി നേരിടേണ്ടി വരില്ല.
മുൻവർഷം 6.5 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക്. English Summary:
India’s GDP growth is predicted to slow: The International Monetary Fund (IMF) forecasts India’s GDP growth to fall to 6.2% in 2025-26 due to global factors like the trade war, but strong domestic consumption should mitigate the impact.
mo-business-gdp mo-business-econoicgrowth 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list 1mfes5qlhejqu47qmtqr14ddvo
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]