അബുദാബി∙ 9 മാസത്തിനിടെ 186 കോടി ഡോളറിന്റെ വരുമാന വളർച്ച നേടി ലുലു റീട്ടെയ്ൽ. 6.1 ശതമാനമാണ് നേട്ടം. യുഎഇ, സൗദി, കുവൈത്ത് രാജ്യങ്ങളിലെ വിൽപനയിലുണ്ടായ ഗണ്യമായ വളർച്ചയാണ് വരുമാനം വർധിപ്പിച്ചത്. യുഎഇയിൽ മാത്രം 530 കോടി ഡോളറിന്റെ വ്യാപാരം കഴിഞ്ഞ 9 മാസത്തിനിടെ നടന്നു. മാർക്കറ്റ് ലീഡർ എന്ന പദവി ലുലു നിലനിർത്തിയതായി ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]