മെന്റലിസം ടെലികൈനസിസ് വിഭാഗത്തിൽ വേൾഡ് വൈഡ് ബുക്ക്ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ചേർത്തല അയ്യപ്പഞ്ചേരി നന്ദനം വീട്ടിൽ ധനഞ്ജയൻ.2024 ഓഗസ്റ്റ് 25നു അങ്കമാലി കൾച്ചറൽ സൊസൈറ്റി വച്ചുനടന്ന പ്രോഗ്രാമിൽ 100 ഓളം മെന്റലിസ്റ്റുലകൾ ആണ് പങ്കെടുത്തത്. വടകര ഹിപ്നോ ഹാൻഡ് അക്കാദമിയുടെ കീഴിൽ നടന്ന പ്രോഗ്രാമിൽ ആണ് ഈ നേട്ടം കൈവരിച്ചത് ഈ കഴിഞ്ഞ ഞായറാഴ്ച ഒക്ടോബർ 20 നു കോഴിക്കോട് ഷാദിമഹൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മെന്റലിസ്റ്റ് നിപിൻ നിരാവത്തിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.ഹിപ്നോ ഹാൻഡ്സ് സി ഇ ഒ ഹിപ്നോട്ടിസ്റ്റ് നാഫി ആർട്ട്ഓഫ് മെന്റലിസം ഡയറക്ടർ സന്ദീപ് ഫ്രാഡിയൻ തുടങ്ങിയവർ സമീപം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]