കൊച്ചി ∙ തേയില വ്യവസായത്തിന്റെ വളർച്ചയ്ക്ക് ചായ ഉപഭോഗം വർധിപ്പിക്കാനുള്ള നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്നു രാജ്യാന്തര തേയില കൺവൻഷൻ. യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഉപാസി) സംഘടിപ്പിച്ച കൺവൻഷന്റെ സമാപന സമ്മേളനം മന്ത്രി പി.
രാജീവ് ഉദ്ഘാടനം ചെയ്തു.
മാറുന്ന ട്രെൻഡുകൾക്ക് അനുസൃതമായി ചായയെന്ന പാനീയത്തിലേക്കു പുതുതലമുറയെ ആകർഷിക്കാനുള്ള പദ്ധതികൾ വേണമെന്ന് ഉപാസി പ്രസിഡന്റ് കെ. മാത്യു ഏബ്രഹാം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]