കൊച്ചി∙ ഊബറിന് കേരള സർക്കാരിന്റെ അഗ്രഗേറ്റർ ലൈസൻസ് ലഭിച്ചു. സംസ്ഥാനത്ത് പ്രവർത്തനം കൂടുതൽ വിപുലമാക്കാൻ ഇതോടെ ഊബറിന് കഴിയും.
ഡ്രൈവർമാർക്ക് കൂടുതൽ അവസരങ്ങളും ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും താങ്ങാനാകുന്നതുമായ റൈഡിങ്ങും ലഭ്യമാക്കാനാകുമെന്ന് കമ്പനി പ്രതികരിച്ചു.
ഇന്ത്യയിൽ 2013ൽ എത്തിയ ഊബറിന് നിലവിൽ 125ലേറെ നഗരങ്ങളിൽ ഓട്ടോ, ബൈക്ക്, കാർ എന്നീ വിഭാഗങ്ങളിലായി സാന്നിധ്യമുണ്ട്.
കേരളത്തിൽ അഗ്രഗേറ്റർ ലൈസൻസ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഊബർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ ഹെഡ് ഓഫ് സിറ്റീസ് അമിത് ദേശ്പാണ്ഡെ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

