മുംബൈ∙ ഇൻഫോസിസിന്റെ 18000 കോടി രൂപയുടെ വമ്പൻ ഓഹരി ബൈബാക്ക് പദ്ധതിക്കായി നിക്ഷേപകർക്ക് നാളെ മുതൽ അപേക്ഷിക്കാം. 26 വരെയാണ് അവസരം.
ഓരോ ഓഹരിയും കമ്പനി 1800 രൂപയ്ക്കാണ് തിരിച്ചു വാങ്ങുന്നത്. 10 കോടി ഓഹരികളാണ് കമ്പനി ഇത്തരത്തിൽ തിരിച്ചുവാങ്ങുന്നത്.
എന്നാൽ പ്രമോട്ടർമാരായ സുധ മൂർത്തി, നന്ദൻ നിലേക്കനി തുടങ്ങിയവർ പദ്ധതിയിൽ പങ്കെടുക്കുന്നില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2017ലാണ് കമ്പനി ഓഹരി തിരിച്ചുവാങ്ങൽ പദ്ധതി ആരംഭിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

