കൊച്ചി ∙ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വിൽപനശാലകളിൽ 10% വരെ അധിക വിലക്കുറവു നൽകുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. സബ്സിഡി ഇതര ഉൽപന്നങ്ങൾക്കാണ് ഇതു ലഭ്യമാകുക.
സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിനു പുറമേയാണിത്. നവംബർ 1 മുതൽ ലഭ്യമാകും.
കൊച്ചിയിൽ നടന്ന സപ്ലൈകോ സുവർണ ജൂബിലി ആഘോഷ സമാപനത്തിലായിരുന്നു പ്രഖ്യാപനം. പ്രിവിലേജ് കാർഡ് നടപ്പാക്കുന്നതുൾപ്പെടെയുള്ള മറ്റു പദ്ധതികളും മന്ത്രി വിശദീകരിച്ചു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]