കൊച്ചി ∙ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ആരംഭിച്ച ഇന്ത്യ ഇന്റർനാഷനൽ ടീ കൺവൻഷന്റെ (ഐഐടിസി) ആകർഷണങ്ങളിലൊന്നായ ഗോൾഡൻ ലീഫ് ഇന്ത്യ അവാർഡ് – സതേൺ ടീ കോംപറ്റീഷൻ 20-ാം പതിപ്പിന്റെ അന്തിമ റൗണ്ട് ചായ രുചിക്കൽ സെഷനു തുടക്കമായി. ആദ്യ റൗണ്ട് മത്സരങ്ങൾ മാർച്ച് 7,8 തീയതികളിൽ കോയമ്പത്തൂരിലാണു നടന്നത്.
സൗത്ത് ഇന്ത്യൻ ടീസ് ദേശീയ കൺവൻഷനോട് അനുബന്ധിച്ചാണ് ആദ്യ റൗണ്ട് മത്സരം നടന്നത്.
രുചിയിലെ ചായത്തമ്പുരാക്കന്മാർ ആരെന്ന് അറിയാനുള്ള തേയില വ്യവസായ സമൂഹത്തിന്റെ കാത്തിരിപ്പ് 20 നു സമാപിക്കും. ജേതാക്കളെ അന്നു പ്രഖ്യാപിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]