ജറുസലം ∙ സുരക്ഷ, സാങ്കേതിക വിദ്യ, സാമ്പത്തിക രംഗം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചു.
കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ നെതന്യാഹുവും സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 2 ദിവസത്തെ സന്ദർശനത്തിനെത്തിയ ജയശങ്കർ, ഇസ്രയേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തി.
പ്രതിരോധ മന്ത്രി ഗീഡിയാൻ സാറുമായും ചർച്ച നടത്തി.
നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനത്തിനു മുന്നോടിയായാണ് ജയശങ്കറിന്റെ സന്ദർശനം. അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.
הערב נפגשתי בלשכתי בירושלים עם שר החוץ של הודו, סוברהמניאם ג׳אישנקר.
This evening, I met in my office in Jerusalem with India’s Minister of External Affairs, Dr. Subrahmanyam Jaishankar.
🇮🇱🇮🇳
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

