
ന്യൂഡൽഹി∙ വിപ്രോയ്ക്ക് രണ്ടാംപാദത്തിൽ അറ്റാദായത്തിൽ 21.2% വർധന. മുൻവർഷം ഇതേപാദത്തിൽ 2,646.3 കോടി രൂപയായിരുന്ന അറ്റാദായം 3,208.8 കോടി രൂപയായി ഉയർന്നു.
ആകെ പ്രവർത്തന ലാഭം 22,301.6 കോടി രൂപയാണ്. 0.95% ഇടിവു രേഖപ്പെടുത്തി. ഓഹരിയൊന്നിന് ഒന്നെന്ന രീതിയിൽ (1:1) ബോണസും കമ്പനി പ്രഖ്യാപിച്ചു. വിപ്രോ ഓഹരി ഇന്നലെ 0.60% ഇടിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]