മുംബൈ∙ രാജ്യത്തെ ബാങ്കുകളുടെ വായ്പാ വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം 12.1–13.2 ശതമാനത്തിലേക്കു ചുരുങ്ങുമെന്ന് റേറ്റിങ് ഏജൻസിയായ ഇക്ര. കഴിഞ്ഞ വർഷം 15.4% ആയിരുന്നു. 2024 മാർച്ചോടെ മൊത്ത നിഷ്ക്രിയ ആസ്തി 2.8–3 ശതമാനത്തിലേക്കും കുറയും. ജൂൺ പാദത്തിൽ 3.7% ആണ്. നിക്ഷേപ വളർച്ച 9 ശതമാനത്തിലേറെ ആകുമെന്നും റിപ്പോർട്ടിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]