ന്യൂഡൽഹി∙ ഇന്ത്യ–സൗദി നിക്ഷേപക ഫോറത്തിനു പിന്നാലെ ഇരുരാജ്യങ്ങളിലും നിക്ഷേപക പ്രോത്സാഹനത്തിനായി ഓഫിസുകൾ തുറക്കാൻ ധാരണയായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ടാണ് നിക്ഷേപക സംഗമം നടത്തിയത്. 45 ധാരണാപത്രങ്ങൾ ഇരുരാജ്യങ്ങളിലെയും വിവിധ സ്ഥാപനങ്ങൾ തമ്മിൽ ഒപ്പിട്ടു. 500 കമ്പനികൾ ഫോറത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]