
കോട്ടയം ∙ സ്വർണാഭരണ നിർമാണ-വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ റീഗൽ ജ്വല്ലേഴ്സിന്റെ ബ്രാൻഡ് അംബാസഡറായി നടി മഞ്ജു വാരിയരെ തിരഞ്ഞെടുത്തു. സ്വന്തം ആഭരണ നിർമാണ ഫാക്ടറിയും വിദഗ്ധ തൊഴിലാളികളുമുള്ളതിനാൽ റീഗലിന് ഇടനിലക്കാരില്ലാതെ ആഭരണങ്ങൾ നേരിട്ടു ഷോറൂമുകളിൽ എത്തിക്കാനാകുമെന്നു മാനേജിങ് ഡയറക്ടർ വിപിൻ ശിവദാസ് പറഞ്ഞു.
റീഗൽ ജ്വല്ലേഴ്സിൽ എല്ലാ സ്വർണാഭരണങ്ങൾക്കും ഡയമണ്ട് ആഭരണങ്ങൾക്കും ഹോൾസെയിൽ പണിക്കൂലി മാത്രമാണ് ഈടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആന്റിക് കലക്ഷൻസ്, ലൈറ്റ് വെയ്റ്റ്, ടെംപിൾ ജ്വല്ലറി, ഉത്തരേന്ത്യൻ ഡിസൈൻസ്, കേരള കലക്ഷൻസ്, പോൾക്കി കലക്ഷൻസ്, ചെട്ടിനാട് തുടങ്ങിയ ആഭരണശേഖരവും ബ്രൈഡൽ ജ്വല്ലറിയുടെ എക്സ്ക്ലൂസീവ് കലക്ഷനുകളും റീഗലിൽനിന്ന് ലാഭകരമായി പർച്ചേസ് ചെയ്യാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]