
തട്ടിപ്പിലും വ്യാജപദ്ധതികളിലും പെടാതിരിക്കാൻ, ശരിയായി നിക്ഷേപിക്കാൻ, ഏത് ആവശ്യത്തിനും പണം ഉറപ്പാക്കാൻ എന്താണ് ചെയ്യേണ്ടത്?
അതിനെല്ലാമുള്ള പ്രായോഗിക നിർദേശങ്ങളുമായി
സംഘടിപ്പിക്കുന്ന പേഴ്സണൽ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മീറ്റ് നാളെ. കോഴിക്കോട് ഹോട്ടൽ റാവിസ് കടവിൽ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെയാണ് പരിപാടി.
കാലിക്കറ്റ് ചേംമ്പർ ഓഫ് കോമേഴ്സുമായി സഹകരിച്ചു നടത്തുന്ന ഇൻവെസ്റ്റ്മെന്റ് മീറ്റ് പോപ്പീസ് ബേബി കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷാജു തോമസ് ഉദ്ഘാടനം ചെയ്യും.
ഫിനാൻഷ്യൽ പ്ലാനിങ്, ഓഹരി, മ്യൂച്വൽ ഫണ്ട്, ഇൻകം ടാക്സ്, ഇൻഷുറൻസ്, സാമ്പത്തിക തട്ടിപ്പുകൾ, നിക്ഷേപത്തിൽ സംഭവിക്കുന്ന തെറ്റുകൾ എന്നീ ആറു വിഷയങ്ങളിൽ വിദദ്ധർ ക്ലാസുകളെടുക്കും. നിങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും നൽകും.
ശമ്പള വരുമാനക്കാർ, സംരംഭകർ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ, മടങ്ങിയെത്തിയവരും അല്ലാത്തവരുമായ പ്രവാസികൾ തുടങ്ങിയവർക്കെല്ലാം ഫിനാൻഷ്യൽ പ്ലാനിങ്ങിലൂടെ ഭാവി ഭദ്രമാക്കാനുള്ള മികച്ച അവസരമാകും ഇത്.
അഹല്യ ഫിൻ ഫോറക്സ് മുഖ്യ സ്പോൺസർമാരായ മീറ്റിൽ സ്പോട്ട് റജിസ്ട്രേഷനും അവസരമുണ്ട്. 1,500 രൂപ മുടക്കുന്നവർക്ക് ഭക്ഷണം അടക്കം മീറ്റിൽ പങ്കെടുക്കാം.
ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കുകയും ചെയ്യും. സഹപ്രായോജകർ എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ടും അസോസിയേറ്റ് സ്പോൺസർ ഡിബിഎഫ്എസും ആണ്.
പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 70126 67063, 73566 0692
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]