
സംസ്ഥാനത്ത് കുരുമുളക്, റബർ വിലകളുടെ തകർച്ച ശക്തമായി തുടരുന്നു. കഴിഞ്ഞവാരം 64,500 രൂപയ്ക്ക് മുകളിലായിരുന്ന കുരുമുളക് വില 63,500 രൂപയിലേക്ക് ഇടിഞ്ഞു.
റബർ വില തുടർച്ചയായി കൂപ്പുകുത്തുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് കിലോയ്ക്ക് 250 രൂപയ്ക്കടുത്തായിരുന്ന ആർഎസ്എസ്-4 വില, 200 രൂപയ്ക്ക് താഴേക്ക് നീങ്ങുന്നു. വെളിച്ചെണ്ണ, കാപ്പി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]