
ന്യൂഡൽഹി∙ അർവിന്ദർ സിങ് സാഹ്നി ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് ( ഇന്ത്യൻ ഓയിൽ) ചെയർമാനായി ചുമതലയേറ്റു. 1993ൽ ഇന്ത്യൻ ഓയിലിന്റെ ഭാഗമായി.
ഇക്കാലയളവിൽ റിഫൈനറി ഓപ്പറേഷൻസ്, സാങ്കേതിക സഹായം, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി, പെട്രോകെമിക്കൽസ് തുടങ്ങിയ രംഗങ്ങളിലെ സുപ്രധാന ചുമതലകൾ വഹിച്ചു. രാജ്യത്തിന്റെ റിഫൈനറി ശേഷിയും ഊർജ സുരക്ഷയും ശക്തമാക്കിയ15 എം എം ടി പി എ പാരാഡിപ്പ് ഇന്ത്യൻ ഓയിൽ പെട്രോ കെമിക്കൽ വെർട്ടിക്കലിന്റെ നേതൃസ്ഥാനം വഹിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]