
കൊച്ചി ∙ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് 5000 രൂപയിൽ ആരംഭിക്കുന്ന 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യൂ തുടങ്ങി. 150 കോടി സമാഹരിക്കുകയാണ് ലക്ഷ്യം.
ഇഷ്യു 22ന് അവസാനിക്കും. 9.5 മുതൽ 11 ശതമാനം വരെ പലിശ ലഭിക്കുന്ന 10 വ്യത്യസ്ത ഓപ്ഷനുകളിൽ ലഭ്യമാണ്.
കടപ്പത്രങ്ങളിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും സ്വർണ പണയ വിപുലീകരണങ്ങൾക്ക് വിനിയോഗിക്കുമെന്ന് ചെയർമാൻ ടി.പി ശ്രീനിവാസൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]