കൊച്ചി∙ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് കമ്പനിയായ എൽജിയുടെ ഇന്ത്യൻ ഓഹരിവിപണി പ്രവേശനത്തിനു വൻ സ്വീകരണം. ഐപിഒയിൽ വിൽപനയ്ക്കുവച്ച 10.18 കോടി ഓഹരികൾക്ക് 54.02 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്.
ധനകാര്യ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരുന്ന വിഹിതത്തിന്റെ 166.5 മടങ്ങും വലിയ ആസ്തിയുള്ള നിക്ഷേപകർക്കായി നീക്കി വച്ചതിന്റെ 22.45 ഇരട്ടിയും ചെറുകിട നിക്ഷേപകരുടെ വിഹിതത്തിന്റെ 3.55 മടങ്ങും അപേക്ഷകൾ ലഭിച്ചു.
എന്നാൽ 15,512 കോടിയുടെ ടാറ്റ ക്യാപ്പിറ്റലിന്റെ 33.34 കോടി ഓഹരികൾക്ക് ലഭിച്ചതാകട്ടെ 1.95 മടങ്ങ് ബിഡുകൾ മാത്രം.
ഈ സാമ്പത്തിക വർഷത്തിലെ ഏറ്റവും വലിയ ഐപിഒ ആണ് ടാറ്റ ക്യാപ്പിറ്റലിന്റേത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]