
കോട്ടയം ∙ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ജോസ്കോ ജ്വല്ലേഴ്സിൽ പുതിയ ആഭരണശേഖരവും ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജോസ്കോ ഗ്രൂപ്പ് എംഡിയും സിഇഒയും ആയ ടോണി ജോസ് അറിയിച്ചു. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് 5 സ്വർണനാണയങ്ങൾ വീതമാണു സമ്മാനം.
ഒരു പവനു മുകളിൽ സ്വർണം വാങ്ങുന്നവർക്ക് ഒരു സ്വർണനാണയവും ലഭിക്കും. പഴയ സ്വർണാഭരണങ്ങൾ 916 എച്ച്യുഐഡി സ്വർണാഭരണങ്ങളാക്കി മാറ്റി വാങ്ങാം.
മണിക്കൂറുകൾ തോറും നറുക്കെടുപ്പും അഡ്വാൻസ് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]