
സ്വാഭാവിക റബർ വില വീണ്ടും 200 രൂപയ്ക്ക് താഴേക്കുള്ള പ്രയാണത്തിൽ. ഒരുമാസം മുമ്പ് കിലോയ്ക്ക് 240 രൂപയ്ക്ക് മുകളിലായിരുന്ന ആർഎസ്എസ്-4ന് വില 3 രൂപയുടെ കൂടി ഇടിവോടെ 206 രൂപയിലേക്ക് എത്തിയെന്ന് റബർ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കുരുമുളക് വിലയും ഇടിയുകയാണ്. 300 രൂപ കൂടിക്കുറഞ്ഞു.
ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം കാപ്പി വീണ്ടും ഉന്മേഷത്തിലായി; വിലയിൽ 500 രൂപ വർധിച്ചു. വെളിച്ചെണ്ണ, ഇഞ്ചി വിലകൾ മാറ്റമില്ലാതെ തുടരുന്നു.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ. TAGS Rubber Price Commodity Business News …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]