
സാംകോ മ്യൂച്വല്‍ ഫണ്ട് ലാര്‍ജ് ക്യാപ് എന്‍എഫ്ഒ അവതരിപ്പിച്ചു | Mutual Fund | Investment | NFO | Samco | Stock Market | Manoramonline
സാംകോ മ്യൂച്വല്‍ ഫണ്ട് ലാര്‍ജ് ക്യാപ് എന്‍എഫ്ഒ അവതരിപ്പിച്ചു
Published: March 11 , 2025 05:33 PM IST
1 minute Read
Concept of mutual fund investment, showing with hands placing coins inside the piggy bank with mutual fund sticker.
കൊച്ചി: സാംകോ അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ലാര്‍ജ് ക്യാപ് ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എൻഡഡ് ഇക്വിറ്റി പദ്ധതി സാംകോ ലാര്‍ജ് ക്യാപ് ഫണ്ടിന്റെ എൻഎഫ്ഒ അവതരിപ്പിച്ചു. എൻഎഫ്ഒ മാര്‍ച്ച് 19-ന് അവസാനിക്കും. 100 മുൻനിര ലാര്‍ജ് കാപ് കമ്പനികളിലെ വൈവിധ്യ നിക്ഷേപത്തിലൂടെ ദീര്‍ഘകാല നേട്ടം കൈവരിക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. വിപണിയിലെ പ്രകടന സൂചികകളുടെ അടിസ്ഥാനത്തില്‍ ഓഹരികള്‍ തിരഞ്ഞെടുക്കുന്ന സാംകോയുടെ സിഎആര്‍ഇ മൊമന്റം സംവിധാനം പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് സാംകോ ലാര്‍ജ് ക്യാപ് ഫണ്ട് രൂപകല്പന ചെയ്തിട്ടുള്ളത്.
കുറഞ്ഞത് 80 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളില്‍ നിക്ഷേപം വകയിരുത്തുന്ന രീതിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
English Summary:
Samco Mutual Fund launches a new large-cap fund (NFO) closing March 19th. Invest in 100 leading large-cap companies for long-term growth with Samco’s CARE momentum system.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-business-mutualfund 32uf8hk3d7qvdpc8upfvnetgfv mo-business-stockmarket mo-business-nfo mo-business-investment 7q27nanmp7mo3bduka3suu4a45-list 3sdn5dbhvlnj360kbfi72l9e03-list
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]