കൊച്ചി∙ വാലന്റൈൻസ് ദിനത്തിൽ ‘പഞ്ചാര’ ഓഫറുമായി സപ്ലൈകോ. പ്രണയദിനമായ 14ന്, 14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയാണ് സപ്ലൈകോയുടെ മധുരമൂറും പ്രണയസമ്മാനം.
ആയിരം രൂപയ്ക്കു മുകളിൽ സബ്സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്കാണ് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്കു ലഭിക്കുക.
500 രൂപയ്ക്കു മുകളിൽ സബ്സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് അരക്കിലോ പഞ്ചസാരയും ലഭിക്കും.
നിലവിൽ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണി വില. സപ്ലൈകോയിൽ സബ്സിഡി വില 34.65 രൂപയും.
28 വരെ ഓഫർ ലഭ്യമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

