ന്യൂഡൽഹി∙ പിഎം സൂര്യഭവനം പദ്ധതിയിൽ സോളർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനു മുൻപ് ഉപയോക്താക്കൾക്ക് ഇനം തിരിച്ചുള്ള ക്വട്ടേഷൻ നൽകണമെന്ന് കേന്ദ്രം. പല ഇൻസ്റ്റലേഷൻ ഏജൻസികളും പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ മൊത്തം ചെലവ് മാത്രമാണ് ക്വട്ടേഷനിൽ നൽകുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
ഉപകരണങ്ങളുടെയും സേവനങ്ങളുടെയും ഇനം തിരിച്ചുള്ള ചെലവ് പലപ്പോഴും വ്യക്തമാക്കാറില്ല.
വിശദമായ ക്വട്ടേഷൻ ആവശ്യമുള്ളവർക്ക് ഇനം തിരിച്ച് നൽകണമെന്ന് കേന്ദ്രം നിർദേശിച്ചു. ഉപകരണങ്ങളുടെ ഗാരന്റി, അടിസ്ഥാനവില, നികുതി തുടങ്ങിയ വിവരങ്ങളും ക്വട്ടേഷനിൽ പ്രതിപാദിക്കണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

