
ചരക്കുക്ഷാമം രൂക്ഷമായതോടെ
വിലയും കൊപ്രാക്ഷാമം കനത്തതോടെ വെളിച്ചെണ്ണ വിലയും വൻതോതിൽ കൂടുന്നു. കേരളത്തിൽ റബർ വില ആർഎസ്എസ്-4ന് കിലോയ്ക്ക് 200 രൂപയും കടന്ന് കൂടുതൽ ഉയരത്തിലേക്ക് നീങ്ങുന്നതാണ് നിലവിലെ ട്രെൻഡ്.
അതേസമയം, രാജ്യാന്തരവില 200 രൂപയ്ക്കും താഴെയാണുള്ളത്.
കൊച്ചിയിൽ വെളിച്ചെണ്ണ വില റെക്കോർഡ് കൈവിടാതെ കുതിക്കുന്നു. ജൂണിൽ 26,000 രൂപ നിലവാരത്തിലായിരുന്ന വില നിലവിൽ 40,000ന് തൊട്ടടുത്തെത്തി.
ഓണക്കാല വിലയിലേക്കാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.
കട്ടപ്പന മാർക്കറ്റിൽ കൊക്കോ വിലകളും കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും മാറിയില്ല. കൊച്ചിയിൽ കുരുമുളക് വിലയും മാറ്റമില്ലാതെ നിൽക്കുന്നു.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത്
സന്ദർശിച്ചു വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് Shutterstock (IZZ HAZEL)ൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]