ന്യൂഡൽഹി ∙ കേരള ബാങ്ക് നവംബർ 1 മുതൽ റിസർവ് ബാങ്ക് ഓംബുഡ്സ്മാന്റെ പരിധിയിലാകും. രാജ്യത്തെ എല്ലാ സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ഈ തീയതി മുതലാണ് ആർബിഐയുടെ പരാതിപരിഹാര സംവിധാനത്തിന്റെ ഭാഗമാകുന്നത്.
നിലവിൽ കേരള സഹകരണ സംഘം നിയമം പ്രകാരമുള്ള കേരള കോ–ഓപ്പറേറ്റീവ് ഓംബുഡ്സ്മാൻ സ്കീമിലാണ് കേരള ബാങ്ക് ഉൾപ്പെട്ടിരിക്കുന്നത്.
പുതിയ ഉത്തരവോടെ സംസ്ഥാന സഹകരണ ബാങ്കുകൾക്കെതിരെയുള്ള പരാതികളിൽ 30 ദിവസത്തിനകം മറുപടി നൽകാതിരിക്കുകയോ, നൽകുന്ന മറുപടി തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താൽ ഇനി ആർബിഐ ഓംബുഡ്സ്മാനെ സമീപിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]