
മുംബൈ∙ ജർമൻ നിർമാണക്കമ്പനിയായ ഹെയ്ഡൽബെർഗ് ഗ്രൂപ്പിന്റെ ഇന്ത്യൻ വിഭാഗത്തിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കും. ചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായാണു വിവരം.
അദാനിയുടെ കീഴിലുള്ള അംബുജ സിമന്റ് 10,000 കോടി രൂപയ്ക്ക് കമ്പനിയെ ഏറ്റെടുത്തേക്കുമെന്നാണു സൂചന. ഏറ്റെടുക്കൽ നടന്നാൽ ഇന്ത്യയുടെ സിമന്റ് വിപണിയിലെ മത്സരം കൂടുതൽ കടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]