ഓഹരി വിപണിയിൽ സുരക്ഷിതമായി എങ്ങനെ നിക്ഷേപിക്കാമെന്നതു സംബന്ധിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി), നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) ചേർന്ന് സൗജന്യമായി മലയാളത്തിൽ ഓൺലൈൻ ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നു. സെബി സ്മാർട്സ് ട്രെയിനർ ഡോ.
സനീഷ് ചോലക്കാട് ക്ലാസ് നയിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താൽപര്യമറിയിച്ച് 9847436385 എന്ന വാട്സാപ്പ് നമ്പറിൽ മെസേജ് അയക്കുക.
ക്ലാസിന്റെ വിശദാംശങ്ങൾ:
∙ നവംബർ 09 രാത്രി 8ന് : മ്യൂച്വൽ ഫണ്ട് നിക്ഷേപം – കണ്ടെത്താം മികച്ചവ
∙ നവംബർ 16 രാത്രി 8ന് – മികച്ച ഓഹരികളെ എങ്ങനെ കണ്ടെത്താം?
∙ നവംബർ 23 രാത്രി 9ന് – സ്വർണം, വെള്ളി തുടങ്ങിയവയിൽ ലാഭകരമായി എങ്ങനെ നിക്ഷേപിക്കാം?
∙ നവംബർ 30ന് – സ്വന്തം പണം എങ്ങനെ കൈകാര്യം ചെയ്യാം?
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

