
ആഗോള സാമ്പത്തിക മാന്ദ്യ സൂചനകൾക്കിടെയിലും ഇന്ത്യയുടെ സാമ്പത്തിക വർഷത്തിലെ പ്രതീക്ഷിത വളർച്ച നിരക്ക് 6.3ശതമാനമായി നിലനിർത്തി ലോകബാങ്ക്. അതേസമയം ആഗോള സാഹചര്യങ്ങൾ ഇന്ത്യയ്ക്കു വെല്ലുവിളി ഉയർത്തുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകി. ആളുകളുടെ ചെലവഴിക്കൽ കൂടുന്നതും ഉയർന്ന സ്വകാര്യ നിക്ഷേപവുമാണ് രാജ്യത്തിന് അനുകൂലമായ ഘടകങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net