
ചെന്നൈ ∙ ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി എനർജിയുടെ ഏറ്റവും വലിയ ഗ്ലോബൽ ടെക്നോളജി ആൻഡ് ഇന്നവേഷൻ സെന്റർ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. പോരൂരിലെ മൗണ്ട് പൂനമല്ലി റോഡിലെ കൊമേഴ്സോൺ ഐടി പാർക്കിലെ ഈ കേന്ദ്രം 3 ലക്ഷം ചതുരശ്ര അടി സ്ഥലത്താണു പ്രവർത്തിക്കുന്നത്. 50,000 ചതുരശ്ര അടി വിസ്തീർണമുള്ള ലാബും ഉണ്ട്.
ഗ്രിഡ് ഓട്ടമേഷൻ, ട്രാൻസ്ഫോമറുകൾ, ഹൈ-വോൾട്ടേജ് ഉപകരണങ്ങൾ, ഗ്രിഡ് ഇന്റഗ്രേഷൻ എന്നിവയിൽ വൈദഗ്ധ്യമുള്ള 2500ൽ അധികം പേർക്ക് ഒരേ സമയം ഇവിടെ പ്രവർത്തിക്കാനും പുതിയ ഉൽപന്നങ്ങൾ വികസിപ്പിക്കാനും സൗകര്യമുണ്ടാകും. 40 രാജ്യങ്ങളിലായി പ്രതിവർഷം 1,000 പദ്ധതികൾ നടപ്പിലാക്കുകയാണു ലക്ഷ്യം.
തമിഴ്നാട് റിസർച് ആൻഡ് ഡവലപ്മെന്റ് നയം പുറത്തിറക്കിയ ശേഷം സംസ്ഥാനത്തെത്തുന്ന ഗവേഷണ-വികസന (ആർ ആൻഡ് ഡി) സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചതായി മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിറ്റാച്ചി എനർജി സിഇഒ ക്ലോഡിയോ ഫാച്ചിൻ, വ്യവസായ മന്ത്രി ടി.ആർ.ബി.രാജ, തമിഴ്നാട് ഗൈഡൻസ് എംഡി വി.വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. English Summary: Hitachi Energy’s Global Technology Center in Tamil Nadu
$(window).on('hashchange', function() {
utils.slideShowOnload();
});
$(document).ready(function(){
utils.slideShowClick();
utils.slideShowOnload();
utils.slideShowPrev();
utils.slideShowNext();
utils.slideShowClose();
ART_SLIDESHOW.loadImgShare();
});
var fbAppId =$("meta[property='fb:app_id']").attr("content");
var jsonData;
var albums1;
var ART_SLIDESHOW = {
loadImgShare: function () {
ART_SLIDESHOW.fbPluginCall();
ART_SLIDESHOW.callShareJS();
},
callShareJS: function () {
var link = ART_SLIDESHOW.getLocation(window.location.href);
var protocol = link.protocol;
var hostname = link.hostname;
$('.share').fadeIn('fast');
$('.fb').unbind().click(function (e) {
var FBTitle = $(this).children().data("imgtitle");
var FBDesc = $(this).children().data("imgdesc");
var FBlink = window.location.href.split('.html')[0]+'.html'+window.location.hash;
var props = {
method: 'share_open_graph',
action_type: 'og.shares',
action_properties: JSON.stringify({
object: {
'og:url': FBlink,
'og:title': FBTitle,
'og:description': FBDesc,
'og:image': protocol + "//" + hostname + imgSRC
}
})
}
function fbcallback(response) {
if (responsepost_id)
self.close();
}
FB.ui(props, fbcallback);
return false;
e.stopPropagation();
});
$('.close').unbind().click(function () {
$('.share').fadeOut('fast');
click_txt = 0;
});
},
getLocation: function (href) {
var location = document.createElement("a");
location.href = href;
if (location.host == "") {
location.href = location.href;
}
return location;
},
fbPluginCall: function () {
try {
(function (d, s, id) {
// Disabling this external JS in edit/author mode
if (typeof CQ != "undefined") {
if (CQ.WCM) {
if (CQ.WCM.isEditMode(true)) {
return;
}
}
}
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s);
js.id = id;
js.src = "//connect.facebook.net/en_US/sdk.js#xfbml=1&version=v2.9&appId=" + fbAppId;
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
FB.init({
appId: fbAppId,
version: 'v2.9',
status: true,
cookie: true
});
} catch (err) {}
}
}
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]