ന്യൂഡൽഹി ∙ നൂതന പ്രചാരണ പരിപാടികളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസിഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) ഗോൾഡ് പുരസ്കാരം കേരള ടൂറിസത്തിനു ലഭിച്ചു. ഡൽഹിയിൽ നടക്കുന്ന പാറ്റ ട്രാവൽ മാർട്ടിൽ നടന്ന ചടങ്ങിൽ പാറ്റ ചെയർമാൻ പീറ്റർ സെമോൺ, കേരള ടൂറിസം അഡീഷനൽ ഡയറക്ടർ എസ്. പ്രേംകൃഷ്ണനു പുരസ്കാരം സമ്മാനിച്ചു. മാർക്കറ്റിങ് പ്രചാരണം (സ്റ്റേറ്റ് ആൻഡ് സിറ്റി–ഗ്ലോബൽ) വിഭാഗത്തിലാണു പുരസ്കാരം.
English Summary: Pata Award for Kerala Tourism
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]