
റബർ വില ഉയരുന്നു; കുതിപ്പ് തുടർന്ന് വെളിച്ചെണ്ണ, നിരാശയിൽ കൊക്കോ വില, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ | റബർ വില | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Rubber price rises | Cardamom | Kerala Commodity News | Black Pepper | Malayala Manorama Online News
റബർ വിലയിൽ പുതു പ്രതീക്ഷ; കുതിപ്പ് തുടർന്ന് വെളിച്ചെണ്ണ, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ
Published: March 07 , 2025 02:05 PM IST
1 minute Read
Image : iStock/hadynyah
കർഷകർക്ക് പുതുപ്രതീക്ഷകൾ സമ്മാനിച്ച് റബർവില വീണ്ടും ഉണർവിലേക്ക്. കേരളത്തിൽ ഏറെക്കാലമായി ‘സ്ഥിരത’ നിലനിർത്തിയ വിലയിൽ നേരിയ വർധനയുണ്ടായി. ബാങ്കോക്ക് വില മുകളിലേക്ക് നീങ്ങി. കൊച്ചിയിൽ വെളിച്ചെണ്ണ വില വീണ്ടും കൂടി. കുരുമുളകിന് മാറ്റമില്ല.
കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും മാറിയില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക എന്നിവയുടെ വില തുടർച്ചയായി ഇടിയുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള കാഴ്ച. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Kerala Commodity Prices: Rubber price rises after a long time, black pepper remains steady
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-business-rubber-price mo-food-blackpepper mo-business-commodity-price mo-business-business-news 7q27nanmp7mo3bduka3suu4a45-list 6u09ctg20ta4a9830le53lcunl-list 1muiop37c4erkodtqapnn33ds2