
ഗൂഗിളിന്റെ സ്വന്തം ആൻഡ്രോയ്ഡ് സ്മാർട്ഫോൺ ആയ പിക്സലിന്റെ ഏറ്റവും പുതിയ പതിപ്പായ പിക്സൽ 8 ഒക്ടോബർ 4ന് പുറത്തിറങ്ങും. പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ രണ്ടു മോഡലുകളാണ് കമ്പനി അവതരിപ്പിക്കുക. ആൻഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ആൻഡ്രോയ്ഡ് 14 ഇൻസ്റ്റാൾ ചെയ്തെത്തുന്ന ആദ്യത്തെ സ്മാർട്ഫോണും ഇതായിരിക്കും. ബാർഡ് ഉൾപ്പെടെയുള്ള ഗൂഗിളിന്റെ എഐ സംവിധാനങ്ങളാൽ സമൃദ്ധമായിരിക്കും പിക്സൽ 8 എന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]