
ട്രഷറി ബില്ലുകളില്‍ ചെറുകിടക്കാര്‍ക്ക് ലളിതമായി നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുന്നതിന്റിസര്വ് ബാങ്കിന്റെ പുതിയ പ്രഖ്യാപനം നടത്തി. ചെറുകിട
നിക്ഷേകര്‍ക്ക് ഘട്ടം ഘട്ടമായി ചെറിയ തുകകള്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന രീതിയില്‍ ട്രഷറി ബില്ലുകള്‍ക്കായുള്ള ഓട്ടോ ബിഡിങ് സംവിധാനമാണ് റിസര്‍വ് ബാങ്ക് ഒരുക്കുന്നത്.
ട്രഷറി ബില്ലുകള്‍
കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് പ്രോമിസറി നോട്ടുകളുടെ രൂപത്തില്‍ പുറത്തിറക്കുന്ന ഹ്രസ്വകാല നിക്ഷേപ സംവിധാനമാണ് ട്രഷറി ബില്ലുകള്‍. ഇവയില്‍ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി 2021-ല്‍ റീട്ടെയില്‍ പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു. ഇതിനു തുടര്‍ച്ചയായി കഴിഞ്ഞ വര്‍ഷം മെയില്‍ മൊബൈല്‍ ആപ്പും അവതരിപ്പിച്ചു. ട്രഷറി ബില്ലുകളുടെ പ്രാഥമിക ലേലത്തില്‍ ഓട്ടോമാറ്റിക് ആയി ബിഡുകള്‍ സമര്‍പ്പിക്കാന്‍ ചെറുകിട
നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയ തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]